ml_tn_old/rom/08/14.md

757 B

For as many as are led by the Spirit of God

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവാത്മാവ് നയിക്കുന്ന സകല മനുഷ്യർക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

sons of God

ഇവിടെ അർത്ഥമാക്കുന്നത് യേശുവിൽ വിശ്വസിക്കുന്ന സകല മനുഷ്യരും  “ദൈവത്തിന്‍റെ മക്കൾ” എന്ന് വിവർത്തനം ചെയ്തിരിക്കുന്നു .