ml_tn_old/rom/08/13.md

1.1 KiB

For if you live according to the flesh

നിങ്ങളുടെ പാപ മോഹങ്ങളെ സന്തോഷിപ്പിക്കുവാൻ വേണ്ടി മാത്രം ജീവിക്കുന്നത് നിമിത്തം

you are about to die

നിങ്ങൾ തീർച്ചയായും ദൈവത്തിൽനിന്ന് അകലപ്പെടും.

but if by the Spirit you put to death the body's actions

പൗലോസ് പറയുന്നു,  മോഹങ്ങൾക്ക് കാരണമാകുന്ന  പഴയ മനുഷ്യൻ” ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇതര വിവര്‍ത്തനം: “പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ നിങ്ങളുടെ പാപ മോഹങ്ങളെ അനുസരിക്കുന്നത് തടയുവാൻ ഇടയാകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)