ml_tn_old/rom/08/12.md

1.5 KiB

So then

കാരണം ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും സത്യമാണ്.

brothers

ഇവിടെ  ഉദ്ദേശിക്കുന്നത്   സഹ വിശ്വാസികളായ സ്ത്രീ പുരുഷന്മാരെയാണ്.

we are debtors

അനുസരണത്തെ കുറിച്ച് പൗലോസ് പറയുന്നത് തിരിച്ച് അടയ്ക്കേണ്ട ഒരു കടത്തിനു തുല്യമാണ്. ഇതര വിവര്‍ത്തനം: “ നാം അനുസരിക്കേണ്ടത് ആവശ്യമാണ്” (കാണുക: rc://*/ta/man/translate/figs-metaphor)

but not to the flesh to live according to the flesh

വീണ്ടും  പൗലോസ് അനുസരണം കടം തീർക്കുന്നതിന് എന്ന പോലെയാണ് ആണ് പറയുന്നത്. “കടക്കാരൻ” എന്ന ആന്തരിക അർത്ഥമുള്ള പദം വേണമെങ്കിൽ ഉൾപ്പെടുത്താവുന്നതാണ്.  ഇതര വിവര്‍ത്തനം : “നാം ജഡത്തിന് കടക്കാരനല്ല, നാം ജഡമോഹങ്ങളെ അനുസരിക്കേണ്ടതില്ല. (കാണുക: [[rc:///ta/man/translate/figs-ellipsis]] ഉം [[rc:///ta/man/translate/figs-metaphor]])