ml_tn_old/rom/08/11.md

1.2 KiB

If the Spirit ... lives in you

തന്‍റെ വായനക്കാരില്‍ പരിശുദ്ധാത്മാവ് അധിവസിക്കുന്നുവെന്ന് പൌലോസ് അനുമാനിക്കുന്നു. ഇതര വിവര്‍ത്തനം : “പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നത്കൊണ്ട്”

of him who raised

ദൈവം, ഉയർപ്പിച്ചവൻ

raised Jesus

ഉയർത്തെഴുന്നേല്‍പ്പിക്കുക എന്നത് മരിച്ചുപോയ ഒരുവനെ ജീവനിലേക്ക് തിരികെ കൊണ്ടുവരിക എന്നതിന്‍റെ ഒരു പ്രയോഗ ശൈലിയാണ്. ഇതര വിവര്‍ത്തനം: “ യേശു വീണ്ടും ജീവിക്കുവാന്‍ ഇടയായി”. (കാണുക: rc://*/ta/man/translate/figs-idiom)

mortal bodies

ഒരിക്കൽ മരിക്കുവാൻ പോകുന്ന ഭൗതിക “ശരീരം അല്ലെങ്കിൽ ശരീരങ്ങൾ ”