ml_tn_old/rom/08/10.md

1.7 KiB

If Christ is in you

ഒരുവനില്‍ ക്രിസ്തു ജീവിക്കുന്നു എന്ന് എങ്ങിനെ സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം : “ആത്മാവ് നിമിത്തം ക്രിസ്തു നിങ്ങളില്‍ വസിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

the body is dead with respect to sin

സാമ്യമുള്ള അര്‍ത്ഥങ്ങള്‍ 1) ഒരു വ്യക്തി ആത്മീയമായി പാപത്തിന്‍റെ ശക്തിയോട് മരിച്ചവനാകുന്നു. അല്ലെങ്കില്‍ 2) പാപം നിമിത്തം ഭൌതിക ശരീരത്തിനു മരണം സംഭവിക്കുന്നു. (കാണുക: rc://*/ta/man/translate/figs-idiom)

the spirit is alive with respect to righteousness

സാമ്യമുള്ള അര്‍ത്ഥങ്ങള്‍ 1) ഒരു വ്യക്തിക്ക് നന്മചെയ്യുവാനുള്ള അധികാരം ദൈവം നല്‍കുന്നത് നിമിത്തം അവന് ആത്മീയമായി ജീവന്‍ ലഭിക്കുന്നു. 2) ദൈവം അവന്‍റെ മരണ ശേഷം അവനെ ജീവനിലേക്ക് തിരികെ കൊണ്ടുവരുന്നു. കാരണം ദൈവത്തിന്‍റെ നീതി മനുഷ്യന് നിത്യജീവന്‍ പ്രദാനം ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-idiom)