ml_tn_old/rom/08/06.md

1.1 KiB

Connecting Statement:

നമ്മുടെ ജഡവും ആത്മാവും തമ്മില്‍ പൌലോസ് താരതമ്യം നടത്തുന്നു.

the mind set on the flesh ... the mind set on the Spirit

പൌലോസ് ഇവിടെ ജഡം ആത്മാവ് എന്നിവയെ രണ്ടു ജീവനുള്ള വ്യക്തിത്വങ്ങളായാണ് അവതരിപ്പിക്കുന്നത്‌. ഇതര വിവര്‍ത്തനം : “പാപികളായ വ്യക്തികള്‍ ചിന്തിക്കുന്നതും... പരിശുദ്ധാത്മാവിനെ ശ്രവിക്കുന്ന വ്യക്തികള്‍ ചിന്തിക്കുന്നതും” (കാണുക: rc://*/ta/man/translate/figs-personification)

death

ഒരുവന്‍റെ ദൈവത്തില്‍നിന്നുള്ള വേര്‍പാടിനെയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.