ml_tn_old/rom/08/02.md

2.1 KiB

the law of the Spirit of life in Christ Jesus

ഇത് ദൈവാത്മാവിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ക്രിസ്തു യേശുവിലുള്ള ദൈവത്തിന്‍റെ ആത്മാവ്‌” (കാണുക: rc://*/ta/man/translate/figs-explicit)

has set you free from the law of sin and death

പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളില്‍ നിന്നും ഉള്ള വിടുതല്‍ എന്നാല്‍ പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാകുക എന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണ്. ഇതര വിവര്‍ത്തനം : “പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങള്‍ നിങ്ങളെ ഭരിക്കതിരിക്കുവാന്‍ അവന്‍ കാരണമായി” (കാണുക: rc://*/ta/man/translate/figs-metaphor)

the law of sin and death

ഇത് സൂചിപ്പിക്കുന്ന സാധ്യതയുള്ള ചില അര്‍ത്ഥങ്ങള്‍ 1) ന്യായപ്രമാണം, അത് ജനത്തെ പാപത്തിന് പ്രകോപിപ്പിക്കുന്നു, അവരുടെ പാപം മരണത്തിനു കാരണമാകുന്നു. ഇതര വിവര്‍ത്തനം : “പ്രമാണം പാപത്തിനും മരണത്തിനും കാരണമാകുന്നു” അല്ലെങ്കില്‍ 2) ജനത്തെ പാപത്തിനും മരണത്തിനും ഇടയാക്കുന്ന തത്വങ്ങള്‍.