ml_tn_old/rom/08/01.md

982 B

Connecting Statement:

പാപവും നന്മയും തമ്മിലുള്ള ആന്തരിക സംഘട്ടനത്തെപ്പറ്റി പൌലോസ് ഉത്തരം നല്‍കുന്നു.

There is therefore now no condemnation for those who are in Christ Jesus

“ശിക്ഷാവിധി” ജനത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ ക്രിസ്തു യേശുവിനോട്‌ ചേര്‍ന്ന ആരെയും ദൈവം ശിക്ഷവിധിക്കുന്നില്ല. (കാണുക: rc://*/ta/man/translate/figs-explicit)

therefore

ആ കാരണത്താല്‍’ അല്ലെങ്കില്‍ “ഞാനിപ്പോള്‍ നിങ്ങളോട് പറഞ്ഞത് സത്യമായത് കൊണ്ട്”