ml_tn_old/rom/07/24.md

1.3 KiB

Who will deliver me from this body of death?

തന്‍റെ തീവ്ര വൈകാരികത വെളിപ്പെടുത്തുന്നതിനാണ് പൌലോസ് ഈ ചോദ്യം ഇവിടെ ഉപയോഗിക്കുന്നത് നിങ്ങളുടെ ഭാഷയില്‍ ആശ്ചര്യ, ചോദ്യ ചിഹ്നങ്ങളിലൂടെ അത്തരം തീവ്ര വൈകാരികത പ്രകടിപ്പിക്കുന്നതിന് ശൈലികള്‍ ഉണ്ടെങ്കില്‍ അതിവിടെ ഉപയോഗിക്കാം. ഇതര വിവര്‍ത്തനം : “എന്‍റെ ജഡത്തിന്‍റെ മോഹങ്ങളുടെ സ്വാധീനത്തില്‍ നിന്നും ആരെങ്കിലും എന്നെ സ്വതന്ത്രനാക്കണം!” (കാണുക: rc://*/ta/man/translate/figs-rquestion)

deliver me

എന്നെ രക്ഷപ്പെടുത്തുക

this body of death

ഇതൊരു രൂപകാലങ്കാരമാണ് ശാരീരിക മരണം സംഭവിക്കുന്ന ഒരു ശരീരം എന്നര്‍ത്ഥം. (കാണുക: rc://*/ta/man/translate/figs-metaphor)