ml_tn_old/rom/07/15.md

2.6 KiB

Connecting Statement:

തന്‍റെ ജഡവും ദൈവിക പ്രമാണവും തമ്മിലുള്ള ആന്തരീക സംഘട്ടനത്തെപ്പറ്റി പൌലോസ് സംസാരിക്കുന്നു- പാപവും നന്മയും തമ്മില്‍.

For what I do, I do not really understand

ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നു എന്നെനിക്കു നിശ്ചയം ഇല്ല.

For what I do

ഞാന്‍ ചെയ്യുന്നത് നിമിത്തം

what I want to do, this I do not do

“ഞാന്‍ ചെയ്യാത്തവ” എന്നത്, തനിക്കു പലപ്പോഴും ചെയ്യുവാന്‍ ആഗ്രഹമുണ്ടെങ്കിലും ചെയ്യാന്‍ കഴിയാത്തവ അല്ലെങ്കില്‍ ചെയ്യുവാന്‍ താല്പര്യമില്ലാത്ത എന്നാല്‍ ചെയ്തു പോകുന്നവ എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുന്നതിന് അതിശയോക്തി പരമായി ഉപയോഗിച്ചിട്ടുള്ളവയാണ്. ഇതര വിവര്‍ത്തനം : ഞാന്‍ ചെയ്യേണ്ടത് എനിക്കു ഇപ്പോഴും ചെയ്യാന്‍ കഴിയുന്നില്ല” (കാണുക: rc://*/ta/man/translate/figs-hyperbole)

what I hate, this I do

“ഞാന്‍ ചെയ്യുന്നവ” എന്നത് താന്‍ ചെയ്യുവാന്‍ വെറുക്കുന്നവ എന്നാല്‍ ചെയ്തു പോകുന്ന, ചെയ്യുവാന്‍ താല്പര്യമില്ലാത്ത എന്നാല്‍ ചെയ്തു പോകുന്നവ എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുന്നതിന് അതിശയോക്തി പരമായി ഉപയോഗിച്ചിട്ടുള്ളവയാണ്. ഇതര വിവര്‍ത്തനം : “ഞാന്‍ അറിയുന്ന കാര്യങ്ങള്‍ ശരിയായവയല്ല ഞാന്‍ ചിലപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും” (കാണുക: rc://*/ta/man/translate/figs-hyperbole)