ml_tn_old/rom/07/13.md

2.2 KiB

Connecting Statement:

തന്‍റെ അകത്തെ മനുഷ്യനും പാപവും തമ്മിലും തന്‍റെ മനസ്സും ദൈവിക പ്രമാണവും തമ്മിലുള്ള ആന്തരിക സംഘട്ടനത്തെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു-പാപവും നന്മയും തമ്മില്‍.

So

പൌലോസ് ഒരു പുതിയ വിഷയം അവതരിപ്പിക്കുന്നു.

did what is good become death to me?

കൂടുതല്‍ ഊന്നല്‍ നള്‍കുന്നതിനു പൌലോസ് ഈ ചോദ്യം ഇവിടെ ഉദ്ധരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)

what is good

ദൈവിക പ്രമാണത്തെ സൂചിപ്പിക്കുന്നു.

become death to me

എനിക്ക് മരണത്തിനു കാരണമായി

May it never be

ഈ ശൈലി മുമ്പിലത്തെ പ്രതീകാത്മക ചോദ്യങ്ങള്‍ക്ക് നിഷേധാത്മക ഉത്തരം നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ സമാനമായ ശൈലികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കത് ഇവിടെ ഉപയോഗിക്കാം. ഇതര വിവര്‍ത്തനം : “തീര്‍ച്ചയായും അത് വാസ്തവമല്ല” (കാണുക: rc://*/ta/man/translate/figs-rquestion)

sin ... brought about death in me

പൌലോസ് പാപത്തെ പ്രവര്‍ത്തന നിരതനായ ഒരു വ്യക്തിക്ക് സമാന മായാണ് കാണുന്നത്. (കാണുക: rc://*/ta/man/translate/figs-personification)

brought about death in me

ദൈവത്തില്‍ നിന്നും എന്നെ അകറ്റി

through the commandment

കാരണം ഞാന്‍ പ്രമാണത്തെ നിരാകരിച്ചു