ml_tn_old/rom/07/10.md

683 B

The commandment that was to bring life turned out to be death for me

ദൈവത്തിന്‍റെ ശിക്ഷാവിധി ആദ്യം ശാരീരിക മരണത്താല്‍ കലാശിച്ചു എന്ന നിലയിലാണ് പൌലോസ് സംസാരിക്കുന്നത്. ഇതര വിവര്‍ത്തനം : “ദൈവം എനിക്ക് പ്രമാണത്തെ തന്നു അതിനാല്‍ ഞാന്‍ ജീവിക്കും പക്ഷെ അതെന്നെ കൊന്നു കളഞ്ഞു”(കാണുക: rc://*/ta/man/translate/figs-metaphor)