ml_tn_old/rom/07/06.md

1.8 KiB

Connecting Statement:

ദൈവം ന്യായപ്രമാണത്താല്‍ നമ്മെ വിശുദ്ധരാക്കുന്നില്ല എന്ന്‍ പൌലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

we have been released from the law

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം നമ്മെ ന്യായപ്രമാണത്തില്‍ നിന്നും ഒഴിവുള്ളവരാക്കി” (കാണുക: rc://*/ta/man/translate/figs-activepassive)

we have been released

ഈ സര്‍വ്വനാമം പൌലൊസിനെയും വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

to that by which we were held

ഇത് ന്യായ പ്രമാണത്തെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം” (കാണുക: rc://*/ta/man/translate/figs-activepassive)

the letter

ഇത് മോശെയുടെ ന്യായ പ്രമാണത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം :” മോശയൂടെ ന്യായ പ്രമാണം” (കാണുക: rc://*/ta/man/translate/figs-explicit)