ml_tn_old/rom/06/22.md

2.9 KiB

But now that you have been made free from sin and are enslaved to God

ഇത് സജീവ രൂപത്തിൽ പ്രസ്താവിക്കാം. ഇതര വിവർത്തനം : “എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതത്ര്യം പ്രാപിച്ച് ദൈവത്തിന്‍റെ ദാസന്മാരായിരിക്കുന്നു” അല്ലെങ്കില്‍ “എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ പാപത്തില്‍ നിന്നും വിടുവിച്ച് തന്‍റെ ദാസന്മാരാക്കിയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-activepassive)

But now that you have been made free from sin

“പാപത്തില്‍ നിന്നും വിടുതല്‍” പാപം ചെയ്യാതിരിക്കുവാന്‍ പ്രാപ്തി നേടുക എന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണ്. ഇതര വിവര്‍ത്തനം : “എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ പാപം ചെയ്യാതിരിപ്പാന്‍ പ്രാപ്തിയുള്ളവരാക്കി” (കാണുക: rc://*/ta/man/translate/figs-metaphor)

and are enslaved to God

ദൈവത്തോടുള്ള “ദാസ്യത്വം” എന്നത് ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇതര വിവര്‍ത്തനം : “ദൈവം നിങ്ങളെ അവനെ സേവിക്കുവാന്‍ പ്രാപ്തരാക്കിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

you have your fruit for sanctification

“ഫലം” എന്നത് “ലാഭം” “ഗുണം” എന്നതിന്‍റെ ആലങ്കാരിക രൂപമാണ്. ഇതര വിവര്‍ത്തനം : “നിങ്ങളുടെ വിശുദ്ധീകരണത്തിന്‍റെ ഫലം” അല്ലെങ്കില്‍ “വിശുദ്ധിയില്‍ ജീവിക്കുന്നതിന്‍റെ നേട്ടങ്ങള്‍” (കാണുക: rc://*/ta/man/translate/figs-metaphor)

The result is eternal life

നിങ്ങള്‍ ദൈവത്തോട് കൂടെ നിത്യകാലം വസിക്കും എന്നതാണ് ഇതിന്‍റെ എല്ലാറ്റിന്‍റെയും ഫലം.