ml_tn_old/rom/06/21.md

1.2 KiB

At that time, what fruit then did you have of the things of which you are now ashamed?

ഫലം എന്നത് “പരിണിതഫലം” “അനന്തര ഫലം” എന്നിങ്ങനെ വിവർത്തനം ചെയ്യാം . പാപം ഒരു ഗുണവും നല്‍കുന്നില്ല എന്നതിന് ഊന്നല്‍ നല്‍കുവാന്‍ പൌലോസ് ഇവിടെ ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇതര വിവര്‍ത്തനം : “ അവയില്‍ നിങ്ങള്‍ക്ക് യാതൊരു നന്മയും ലഭിക്കുന്നില്ല അവയിപ്പോള്‍ അപമാനത്തിനു ഹേതുവാക്കുന്നു” അല്ലെങ്കില്‍ “അവ ചെയ്യുന്നതില്‍ നിന്നും നിങ്ങള്‍ യാതൊന്നും നേടിയില്ല ഇപ്പോള്‍ അവ അപമാന ഹേതുവായി മാറുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)