ml_tn_old/rom/06/20.md

1.0 KiB

you were free from righteousness

“നീതിയെ സംബന്ധിച്ചു സ്വതന്ത്രര്‍” എന്നത് പ്രവര്‍ത്തിക്കുവാന്‍ ബാധ്യതയില്ലാത്തവര്‍. തങ്ങള്‍ നീതി പ്രവര്‍ത്തിക്കുവാന്‍ ബാധ്യസ്ഥരല്ല എന്ന മട്ടിലാണ് ജനം ജീവിക്കുന്നത്. ഇതര വിവര്‍ത്തനം : “നിങ്ങള്‍ നീതിക്ക് സ്വതന്ത്രര്‍ എന്ന രീതിയിലായിരുന്നു” അല്ലെങ്കില്‍ നീതിപ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല എന്ന മട്ടിലാണ് നിങ്ങള്‍ പെരുമാറിയത്” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-irony]])