ml_tn_old/rom/06/18.md

3.1 KiB

You have been made free from sin

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ ക്രിസ്തു നിങ്ങൾക്ക് പാപത്തിൽ നിന്ന് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

You have been made free from sin

പാപത്തിൽ നിന്ന് വിടുതൽ എന്നത് അത് പാപം ചെയ്യുവാനുള്ള തീവ്രമായ ത്വരയുണ്ടാകാതിരിക്കുകയും, പാപം ചെയ്യുന്നത്തില്‍ നിന്നു സ്വയം ഒഴിഞ്ഞു നിൽക്കുവാൻ പ്രാപ്തനാവുക എന്നു സൂചിപ്പിക്കുന്ന ഒരു ആലങ്കാരിക പ്രയോഗം ആണിത്. ഇതര വിവര്‍ത്തനം :  “ പാപം ചെയ്യുന്നതിനുള്ള തീഷ്ണമായ ആഗ്രഹത്തെ നിങ്ങളിൽ നിന്ന് നീക്കപെട്ടിരിക്കുന്നു”  അല്ലെങ്കിൽ “പാപത്തിന്‍റെ അടിമത്തത്തിൽ നിന്ന് നിങ്ങൾ വിടുതൽ പ്രാപിച്ചിരിക്കുന്നു”

you have been made slaves of righteousness

നീതിക്ക് അടിമകളായി ഇരിക്കുക എന്നത്  നന്മ ചെയ്യുന്നതിനുള്ള ശക്തമായ ഹായ് ആഗ്രഹത്തെ അർത്ഥമാക്കുന്ന ആലങ്കാരിക രൂപമാണ്.  അതായത് നീതി ഒരു മനുഷ്യനെ നിയന്ത്രിക്കുന്നു. ഇതര വിവര്‍ത്തനം : “നിങ്ങൾ നീതിക്ക് ദാസന്മാരായി ആയി മാറ്റപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “നിങ്ങൾ ഇപ്പോൾ നീതിയുടെ നിയന്ത്രണത്തിലായിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

you have been made slaves of righteousness

ഇത് സജീവ രൂപത്തിൽ പ്രസ്താവിക്കാം. ഇതര വിവർത്തനം : “ക്രിസ്തു നിങ്ങളെ നീതിക്ക് ദാസന്മാരാക്കിയിരിക്കുന്നു” അല്ലെങ്കില്‍ “ക്രിസ്തു നിങ്ങളില്‍ മാറ്റം വരുത്തിയത്കൊണ്ട് നിങ്ങളില്‍ നീതി ഭരിക്കുന്നു”