ml_tn_old/rom/06/17.md

2.5 KiB

But thanks be to God!

എന്നാൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു!

For you were slaves of sin

പാപത്തോടുള്ള അടിമത്വം എന്നത്.  സ്വയം നിയന്ത്രിക്കാൻ കഴിവില്ലാത്തവണ്ണം പാപം ചെയ്യുന്നതിനുള്ള  തൃഷണതാ എന്നതിന്‍റെ ആലങ്കാരിക രൂപമാണിത്. അതായത് പാപം നിയന്ത്രിക്കുന്നതുപോലെ ഇതര വിവര്‍ത്തനം : “ നിങ്ങൾ അടിമകളെ പോലെ ആയിരുന്നു”  അല്ലെങ്കിൽ “നിങ്ങൾ പാപത്താൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

but you have obeyed from the heart

“ ഹൃദയം” എന്ന പദം  ഒരു പ്രവര്‍ത്തിയുടെ പിന്നിലെ സത്യസന്ധമായ ഉദ്ദേശലക്ഷ്യത്തെ സൂചിപ്പിക്കുന്നു.   ഇതര വിവര്‍ത്തനം : “എന്നാൽ നിങ്ങൾ വാസ്തവത്തിൽ അനുസരണം ഉള്ളവരായി” (കാണുക: rc://*/ta/man/translate/figs-metonymy)

the pattern of teaching that you were given

“മാതൃക”  എന്ന പദം നീതിയിലേക്ക് നയിക്കുന്ന ജീവിതശൈലിയെയാണ് സൂചിപ്പിക്കുന്നത്. വിശ്വാസികൾ തങ്ങളുടെ പഴയ ജീവിതശൈലിയെ മാറ്റി പുതിയ ജീവിതശൈലിക്ക് അനുഭാവപ്പെടുന്നതിന് ക്രൈസ്തവ നേതാക്കന്മാർ അവരെ പഠിപ്പിക്കേണ്ടതുണ്ട്.  നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ ക്രൈസ്തവ നേതാക്കന്മാർ നിങ്ങൾക്ക് നൽകിയ ഉപദേശങ്ങൾ” (കാണുക: rc://*/ta/man/translate/figs-activepassive)