ml_tn_old/rom/06/14.md

2.7 KiB

Do not allow sin to rule over you

“പാപത്തെ” കര്‍തൃത്വം നടത്തുന്ന ഒരു അധികാരിയെ അല്ലെങ്കില്‍ രാജാവിനോട്‌ താരതമ്യപ്പെടുത്തികൊണ്ടാണ്  പൗലോസ് ഇവിടെ സംസാരിക്കുന്നത്. ഇതര വിവര്‍ത്തനം : “പാപ മോഹങ്ങൾ ഞങ്ങൾ നിങ്ങളെ  നിയ നിയന്ത്രിക്കുവാൻ അനുവദിക്കരുത്” അല്ലെങ്കിൽ “പാപ പ്രവർത്തികളെ ചെയ്യുവാൻ നിങ്ങളെ തന്നെ വിട്ടു കൊടുക്കരുത്” (കാണുക: rc://*/ta/man/translate/figs-personification)

For you are not under law

“ന്യായപ്രമാണത്തിൽ  കീഴിൽ” ആയിരിക്കുക എന്നത് അതിന്‍റെ പരിമിതികൾക്കും ബലഹീനതകക്കും വിഷയീഭവിക്കുക എന്ന അർത്ഥത്തിലാണ്.  നിങ്ങളുടെ വിവർത്തനത്തിൽ പൂർണ്ണ അർത്ഥം വ്യക്തമാക്കാൻ നിങ്ങൾക്ക് കഴിയും . ഇതര വിവര്‍ത്തനം : “ “പാപം ചെയ്യുന്നത് നിര്‍ത്തുവാന്‍ ശക്തി നൽകുവാൻ കഴിവില്ലാത്ത മോശെയുടെ ന്യായപ്രമാണത്തിനു കീഴുള്ളവരല്ല നിങ്ങൾ” (കാണുക: rc://*/ta/man/translate/figs-explicit)

but under grace

. കൃപക്ക് കീഴിൽ  പാപത്തിൽ നിന്നും ഒഴിഞ്ഞു ഇരിക്കുവാൻ ഞാൻ ദൈവം സൗജന്യമായി നൽകുന്ന ഇന്ന് ശക്തിയാണ് ഇത് അർത്ഥമാക്കുന്നത് നിങ്ങളുടെ വിവർത്തനത്തിൽ പൂർണ്ണ അർത്ഥം വ്യക്തമാക്കാൻ നിങ്ങൾക്ക് കഴിയും ഇതര വിവര്‍ത്തനം: “പാപത്തിൽ നിന്ന് ഒഴിഞ്ഞു ഇരിക്കുവാൻ ശക്തി നൽകുന്ന ദൈവകൃപയോട് നിങ്ങൾ നിങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)