ml_tn_old/rom/06/12.md

1.9 KiB

Connecting Statement:

ന്യായപ്രമാണം അല്ല കൃപയത്രെ നമ്മുടെമേൽ വാഴുന്നത് എന്ന് പൗലോസ് ഓർമിപ്പിക്കുന്നു;  നാമം പാപത്തിന്‍റെ അടിമകളല്ല അല്ല മറിച്ച് ദൈവത്തിന്‍റെ അടിമകൾ അത്രേ.

do not let sin rule in your mortal body

പാപം ഒരു അധികാരിയെ പോലെയും ഒരു രാജാവിനെ പോലെ ഭരിക്കുന്നതിനു സമാനമായിട്ടാണ് ആണ് ജനം ഭരിക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നത് \എന്ന് പൗലോസ് വിശദീകരിക്കുന്നു.  ഇതര വിവര്‍ത്തനം : “പാപം നിറഞ്ഞ ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കുവാൻ അനുവദിക്കരുത്” (കാണുക: rc://*/ta/man/translate/figs-personification)

in your mortal body

ഈ പ്രയോഗങ്ങള്‍ ഒരുവന്‍റെ ശരീരഭാഗത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “നിങ്ങള്‍” (കാണുക: rc://*/ta/man/translate/figs-synecdoche)

in order that you may obey its lusts

ദുഷിച്ച ആഗ്രഹങ്ങളുള്ള ഒരുവ്യക്തിയെ പാപം ദുരാഗ്രഹങ്ങളാല്‍ കര്‍തൃത്വം നടത്തുന്നു എന്നാണു പൌലോസ് വിശേഷിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-personification)