ml_tn_old/rom/06/11.md

1.4 KiB

In the same way, you also must consider

ഈ കാരണം പരിഗണിക്കണം

consider yourselves

സ്വയം ചിന്തിക്കുന്നത് പോലെ അല്ലെങ്കില്‍ “ സ്വയമായി കാണുന്നത് പോലെ”

dead to sin

ഒരു മൃതശരീരത്തെ കൊണ്ട് അത് ഒരുവന് ഒന്നും പ്രേരിപ്പിച്ച്‌ ചെയ്യിക്കുവാൻ കഴിയാത്തതുപോലെ ഒരു വിശ്വാസിയെ കൊണ്ട് ദൈവത്തെ അവഹേളിക്കുവാൻ ഒരിക്കലും കഴിയില്ല. ഇതര വിവര്‍ത്തനം : “ പാപത്തിന്‍റെ അധികാരത്തോട് നിങ്ങള്‍ മരിച്ചത് പോലെ” (കാണുക: rc://*/ta/man/translate/figs-metaphor)

dead to sin, but alive to God

പാപം സംബന്ധമായി മരിച്ചു , എന്നാൽ ദൈവമഹത്വത്തിനായി ജീവിക്കുന്ന

alive to God in Christ Jesus

ക്രിസ്തു യേശു നൽകിയ അധികാരത്തിലൂടെലൂടെ ദൈവത്തിനു മഹത്വം നൽകുവാൻ ഞാൻ ജീവിക്കുന്നു