ml_tn_old/rom/06/10.md

888 B

For in regard to the death that he died to sin, he died once for all

“ഒരിക്കൽ എല്ലാവർക്കും വേണ്ടി” എന്ന പ്രയോഗം പൂർണ്ണമായും പൂര്‍ത്തീരിക്കുക എന്നർത്ഥം. നിങ്ങളുടെ വിവര്‍ത്തനത്തില്‍ ഇതിന്‍റെ പൂർണമായ അർത്ഥത്തെ ശ്രദ്ധയോടെ പ്രതിഫലിപ്പിക്കാം.  ഇതര വിവര്‍ത്തനം: “അതുകൊണ്ട് അവൻ മരണത്തിലൂടെ പാപത്തിന്‍റെ അധികാരത്തെ പൂർണമായി തകർത്തു. (കാണുക: [[rc:///ta/man/translate/figs-idiom]] ഉം [[rc:///ta/man/translate/figs-explicit]])