ml_tn_old/rom/06/07.md

808 B

He who has died is declared righteous with respect to sin

ഇവിടെ നീതിമാൻ എന്നത് മനുഷ്യരെ അവരെ തന്നോട് നിരപ്പിക്കുന്നതിനുള്ള ദൈവത്തിന്‍റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. ഇതര വിവര്‍ത്തനം : “ ദൈവം ഒരുവനെ നീതിമാനാക്കിയാല്‍ ആ വ്യക്തി പിന്നീടൊരിക്കലും പാപത്തിന്‍റെ അധികാരത്തിലേക്ക് വരികയില്ല “(കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])