ml_tn_old/rom/06/06.md

3.4 KiB

our old man was crucified with him

“പഴയ മനുഷ്യൻ “ എന്നത് യേശുവിൽ വിശ്വസിക്കുന്നതിന് മുമ്പുള്ള ഉള്ള തത്വത്തെ വ്യക്തിസൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമാണ്. പൗലോസ് പറയുന്നു യേശുവിൽ നാം വിശ്വസിക്കുമ്പോൾ നമ്മിലുള്ള പഴയ പാപ മനുഷ്യൻ  കുരിശിൽ യേശുവിനോട് കൂടെ മരിക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ നമ്മുടെ പാപ മനുഷ്യൻ യേശുവിനോടു കൂടെ കുരിശിൽ മരിച്ചു” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])

old man

ഇതിനർത്ഥം ആ വ്യക്തിത്വം ഒരിക്കൽ അങ്ങനെയായിരുന്നു എന്നാല്‍ അങ്ങനെയൊന്ന് ഇന്ന് നിലനിൽക്കുന്നില്ല.

the body of sin

ഇതു നമ്മുടെ പാപപങ്കിലമായ വ്യക്തിത്വത്തെ കാണിക്കുന്നു സൂചിപ്പിക്കുന്നു ഇതര വിവര്‍ത്തനം : “ നമ്മുടെ പാപസ്വഭാവം” (കാണുക: rc://*/ta/man/translate/figs-metonymy)

might be destroyed

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം :  “മരിക്കാം” (കാണുക: rc://*/ta/man/translate/figs-activepassive)

we should no longer be enslaved to sin

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം :  “ പാപം നമ്മുടെമേൽ നമ്മുടെ മേൽ കര്‍തൃത്വം നടത്തരുത്” അല്ലെങ്കിൽ “നാം പാപത്തിന് അടിമകളായി തീരരുത്” (കാണുക: rc://*/ta/man/translate/figs-activepassive)

we should no longer be enslaved to sin

അത് പാപത്തോടുള്ള അടിമത്വം എന്നത്  അത് ചെയ്യുവാനുള്ള ഉള്ള ശക്തമായ തൃഷ്ണയെ സൂചിപ്പിക്കുന്നു   പാപത്തിൽ നിന്ന് പിന്മാറുവാൻ ഒരുവൻ അശക്തനായി മാറുന്നു. പാപം അവനെ നിയന്ത്രിക്കുന്നു.  ഇതര വിവര്‍ത്തനം : “ നാം ഒരിക്കലും പാപത്തിന്‍റെ അധികാരത്തിൽ ആയിത്തീരുന്നത്"" (കാണുക: rc://*/ta/man/translate/figs-metaphor)