ml_tn_old/rom/06/04.md

2.8 KiB

We were buried, then, with him through baptism into death

മരണത്തിനും അടക്കത്തിനും സാദൃശ്യമെന്ന രീതിയിലാണ് പൗലോസ് വിശ്വാസസ്നാനത്തെപ്പറ്റി പറയുന്നത്. ഇതര വിവര്‍ത്തനം : “ നമ്മില്‍ ഒരുവൻ സ്നാനം സ്വീകരിക്കുമ്പോൾ അവൻ ക്രിസ്തുവിനോടുകൂടെ  കല്ലറയിൽ അടക്കം ചെയ്യപ്പെടുന്നത് സദൃശ്യമാണ്.(കാണുക: rc://*/ta/man/translate/figs-metaphor)

just as Christ was raised from the dead by the glory of the Father, so also we might walk in newness of life

“മരണത്തില്‍ ഉയർത്തെഴുന്നേറ്റു എന്നുള്ളത് ഒരുവന്‍ ജീവനിലേക്ക് തിരികെ വന്നു എന്നുള്ളതിന് സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ്. ഇത് യേശുക്രിസ്തുവിന്‍റെ ശാരീരികമായ ഉയർത്തെഴുന്നേല്പ്പി നോട് ഒരു വിശ്വാസിയുടെ പുതിയ ആത്മീയ ജീവിതത്തിലേക്കുള്ള കടന്നുവരവിനെ താരതമ്യം ചെയ്യാം. വിശ്വാസിയുടെ പുതു ആത്മീയ ജീവിതം ദൈവത്തെ അനുസരിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “പിതാവ് യേശുവിനെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത്പോലെ നമുക്കും ഒരു പുതിയ ആത്മീയ ജീവനും അനുസരണവും ലഭ്യമാകുന്നു. (കാണുക: [[rc:///ta/man/translate/figs-simile]] ഉം[[rc:///ta/man/translate/figs-activepassive]] ഉംrc://*/ta/man/translate/figs-idiom)

from the dead

മരിച്ചവർക്ക് ഇടയിൽനിന്ന്  എന്ന പ്രയോഗം മരിച്ചു പാതാളത്തിലെത്തിയവരെ ഉദ്ദേശിച്ചാണ്.  ഉയർത്തെഴുന്നേൽപ്പ് എന്നത് ജീവനിലേക്ക് തിരികെ വരുക എന്നര്‍ത്ഥം.