ml_tn_old/rom/06/03.md

872 B

Do you not know that as many as were baptized into Christ Jesus were baptized into his death?

കൂടുതൽ ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആണ് പൗലോസ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്നത്. ഇതര വിവര്‍ത്തനം : “ നമ്മിൽ ഒരുവൻ സ്നാനമേറ്റ്  ക്രിസ്തുവിലുള്ള ഉള്ള ബന്ധത്തെ പ്രദർശിപ്പിക്കുമ്പോള്‍   അത് ക്രിസ്തുവിനോട് കൂടെ നാം കുരിശിൽ മരിച്ചിരിക്കുന്നു എന്നതും കൂടിയാണ്. (കാണുക: rc://*/ta/man/translate/figs-rquestion)