ml_tn_old/rom/06/02.md

1.1 KiB

We who died to sin, how can we still live in it?

“പാപം സംബന്ധമായി മരിച്ചു” എന്നത്  ക്രിസ്തുവിനെ പിൻപറ്റുന്നവർ മരിച്ചവരെപ്പോലെ ആകുന്നുവെന്നും പാപത്തിന് അവരുടെ മേല്‍ അധികാരമില്ല എന്നതിന് ഊന്നൽ നൽകുന്നതിനു വേണ്ടി പൗലോസ് ഒരു പ്രതീകാത്മക ചോദ്യം ഇവിടെ ഉൾപ്പെടുത്തുന്നു.  ഇതര വിവര്‍ത്തനം : “പാപം നമ്മെ കീഴ്പ്പെടുത്താത വണ്ണം നാം ഇപ്പോൾ മരിച്ചവരെപ്പോലെ ആകുന്നു അതുകൊണ്ട് നാം പാപത്തിൽ ഇനി തുടരുവാൻ പാടില്ല. (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-rquestion]])