ml_tn_old/rom/05/21.md

2.4 KiB

as sin ruled in death

പൗലോസ് ഇവിടെ “പാപത്തെ” ഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവിനെ എന്നപോലെ പാപത്തെ പറ്റി പറയുന്നു. ഇതര വിവര്‍ത്തനം : “പാപം മരണത്തിൽ കലാശിച്ചത് പോലെ” (കാണുക: [[rc:///ta/man/translate/figs-personification]] and [[rc:///ta/man/translate/figs-metaphor]])

even so grace might rule through righteousness for everlasting life through Jesus Christ our Lord

പൗലോസ് ഇവിടെ കൃപയെപ്പറ്റി  ഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവിനെ എന്നപോലെ പോലെ വിവരിക്കുന്നു. ഇതര വിവര്‍ത്തനം : “കൃപ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നീതിയാൽ നിത്യജീവനെ പ്രദാനം ചെയ്തു” (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-metaphor]])

so grace might rule through righteousness

പൗലോസ്  ഇവിടെ കൃപയെപ്പറ്റി സംസാരിക്കുമ്പോൾ  ഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവിനോട് സമമാക്കുന്നു.   നീതി എന്ന പദം ജനത്തെ തന്നോട് നിരപ്പിക്കുവാനുള്ള ദൈവത്തിന്‍റെ കഴിവിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : അതുകൊണ്ട് ദൈവം ജനത്തെ തന്നോട് നിരപ്പിക്കുന്നതിനുള്ള തന്‍റെ സൗജന്യ ദാനത്തെ നൽകുമായിരുന്നു. (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-explicit]])

our Lord

പൗലോസ് തന്നെയും തന്‍റെ വായനക്കാരെയും എല്ലാ വിശ്വാസികളെയും ഉൾപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)