ml_tn_old/rom/05/18.md

1.1 KiB

by one trespass

ആദാമിന്‍റെ ഏക പാപം നിമിത്തം  അല്ലെങ്കിൽ “ആദാമ്യപാപം നിമിത്തം”

condemnation came to all people

“ന്യായവിധി” എന്നുള്ളത് ദൈവത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

one act of righteousness

യേശുക്രിസ്തുവിന്‍റെ യാഗം

justification and life for all people

“നീതീകരണം” എന്നത് ജനത്തെ തന്നോട് നിരപ്പിക്കുന്നതിനുള്ള ദൈവത്തിന്‍റെ കഴിവിനെ സൂചിപ്പിക്കുന്നു.  ഇതര വിവര്‍ത്തനം : സകലമനുഷ്യരെയും തന്നോട് നിരപ്പിക്കുക എന്നതാണ് ദൈവത്തിന്‍റെ വാഗദാനം” (കാണുക: rc://*/ta/man/translate/figs-explicit)