ml_tn_old/rom/05/17.md

698 B

trespass of the one

ഇത് ആദാമ്യ പാപം സൂചിപ്പിക്കുന്നു.

death ruled

പൗലോസ് ഇവിടെ മരണത്തെ.  സകലരെയും മൃത്യുവിന് ഇരയാക്കുവാന്‍ അധികാരമുള്ള ഭരണത്തിലിരിക്കുന്ന ഒരു രാജാവിനോട് ഉപമിക്കുന്നു.  ഇതര വിവര്‍ത്തനം : “സകലരും മൃത്യുവിന് ഇരകളായി” (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-metaphor]])