ml_tn_old/rom/05/15.md

1.2 KiB

For if by the trespass of one the many died

ഇവിടെ “ഒരുവനെന്ന്” പറഞ്ഞിരിക്കുന്നത്    ആദാമിനെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം :  “ അതുകൊണ്ട് ഏക മനുഷ്യന്‍റെ പാപത്താൽ അനേകർ മരിച്ചു”

how much more did the grace of God and the gift by the grace of the one man, Jesus Christ, abound for the many

കൃപ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്  യേശുക്രിസ്തുവിലൂടെ സകല മനുഷ്യർക്കും ലഭ്യമാകുന്ന ദൈവത്തിന്‍റെ സൗജന്യമായ ദാനത്തെക്കുറിച്ച് ആണ്. ഇതര വിവര്‍ത്തനം : “ നാം യോഗ്യരല്ല എങ്കിൽ പോലും  നമുക്കു വേണ്ടി മരിച്ച യേശുക്രിസ്തുവിലൂടെ അധികം നിത്യജീവനെ നമുക്ക് ദൈവം ദാനമായി നൽകി”