ml_tn_old/rom/05/12.md

1.0 KiB

Connecting Statement:

എന്തുകൊണ്ടാണ് ന്യായപ്രമാണം ദൈവം മോശക്ക് നൽകുന്നതിനു മുൻപ് മരണം വന്നു ഭവിച്ചത് എന്നതിനെപ്പറ്റി പൗലോസ് വിശദീകരിക്കുന്നു.

through one man sin entered ... death entered through sin

ആദാം എന്ന ഏക മനുഷ്യന്‍റെ അനുസരണക്കേടിനാൽ പാപമെന്ന അപകടകരമായ സംഗതി ലോകത്തിലേക്ക് വന്നു എന്ന് വിശദീകരിക്കുന്നു. ഈ പാപ ത്തിനൊപ്പം അപകടകരമായ ഒന്ന് ലോകത്തിലേക്ക് കടന്നു വരുന്നതിന് വഴിവച്ചു അത് മരണമാകുന്നു. (കാണുക: rc://*/ta/man/translate/figs-personification)