ml_tn_old/rom/05/10.md

2.1 KiB

we were

നാം എന്നതുമായി ബന്ധപ്പെട്ടതെല്ലാം സകല വിശ്വാസികളും ഉള്‍പ്പെടിരിക്കണം എന്ന് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

his Son ... his life

ദൈവത്തിന്‍റെ പുത്രൻ….. ദൈവപുത്രന്‍റെ ജീവിതം

we were reconciled to God through the death of his Son

ദൈവപുത്രന്‍റെ മരണം അവനില്‍ വിശ്വസിക്കുന്നവർക്ക് നിത്യമായ രക്ഷയേയും ദൈവവുമായുള്ള സൗഹൃദവും പ്രധാദാനം ചെയ്തു ചെയ്തു. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ തന്‍റെ പുത്രന്‍റെ മരണത്തിലൂടെ ദൈവവുമായി ഒരു സമാധാന ബന്ധത്തിലേക്ക് പ്രവേശിക്കുവാന്‍ നമ്മെ അനുവദിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

Son

ദൈവപുത്രൻ എന്നത് യേശുവിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു വിശേഷണമാണ്.(കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

after having been reconciled

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ ഇപ്പോൾ നാമും ദൈവവുമായി സൗഹൃദത്തിലേക്ക് വന്നിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-activepassive)