ml_tn_old/rom/05/09.md

2.1 KiB

Much more, then, now that we are justified by his blood

“നീതീകരിക്കപ്പെട്ടു” എന്നത് ദൈവം നമ്മെ അവനുമായി ശരിയായ ബന്ധത്തിലേക്ക് കൊണ്ടുവരുന്നു എന്നർത്ഥം. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ യേശുവിന്‍റെ കുരിശുമരണത്തിലൂടെ അവൻ നമ്മെ തന്നോട് നിരപ്പിച്ചുവെങ്കിൽ ഇപ്പോള്‍ നമുക്കുവേണ്ടി അവൻ എത്രയധികം ചെയ്യും” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])

blood

ഇത് യേശുവിന്‍റെ കുരിശിലെ യാഗമരണത്തെ സൂചിപ്പിക്കുന്ന പ്രയോഗശൈലിയാണ്. (കാണുക: rc://*/ta/man/translate/figs-metonymy)

we will be saved

ഇത് സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്‍റെ കുരിശിലെ പീഡാനുഭവ മരണത്തിലൂടെ   ദൈവം നമ്മോട് ക്ഷമിച്ചു നിത്യനരകത്തിന്‍റെ ശിക്ഷാവിധിയിൽ നിന്ന് നമ്മെ വിടുവിക്കുന്നു.

his wrath

“ക്രോധം”   എന്നത് ദൈവത്തിനു വിരോധമായി പാപം ചെയ്തവരുടെ മേൽ വരുന്ന ദൈവത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗം.  ഇതര വിവര്‍ത്തനം : “ദൈവത്തിന്‍റെ ശിക്ഷ"" (കാണുക: rc://*/ta/man/translate/figs-metonymy)