ml_tn_old/rom/05/07.md

633 B

For one will hardly die for a righteous man

ഒരു നീതിമാന് വേണ്ടി പോലും മരിക്കുവാൻ സന്നദ്ധനായ ഒരു വ്യക്തിയെ കണ്ടുപിടിക്കുക എന്നുള്ളത് വളരെ പ്രയാസകരമാണ്.

That is, perhaps someone would dare to die for a good person

എന്നാൽ ഒരു നല്ല വ്യക്തിക്കുവേണ്ടി മരിക്കുവാൻ സന്നദ്ധനായ ഒരുവനെ നിങ്ങൾ കണ്ടേക്കാം.