ml_tn_old/rom/05/02.md

445 B

Through him we also have our access by faith into this grace in which we stand

ഇവിടെ “വിശ്വാസത്താല്‍” എന്നുള്ളത് യേശു ക്രിസ്തുവിലെ ആശ്രയം എന്ന് സൂചന. അത് നമ്മെ ദൈവസന്നിധിയില്‍ നില്‍ക്കുവാന്‍ പ്രാപ്തരാക്കുന്നു.