ml_tn_old/rom/05/01.md

1.1 KiB

Connecting Statement:

വിശ്വാസികളെ തന്നോട് നിരപ്പിക്കുമ്പോള്‍ സംഭവിക്കുന്ന പല വ്യത്യസ്ത കാര്യങ്ങളെ പൌലോസ് സംസാരിക്കുന്നു.

Since we are justified

നാം നീതീകരിക്കപ്പെട്ടത്‌ കൊണ്ട്

we ... our

“നാം” “നമ്മുടെ” എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും വിശ്വാസികളെ സൂചിപ്പിക്കുന്നു. അത് ഉള്‍പ്പെടുത്തിയിരിക്കണം (കാണുക: rc://*/ta/man/translate/figs-inclusive)

through our Lord Jesus Christ

നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു മുഖാന്തരം.

Lord

ഇവിടെ “കര്‍ത്താവ്” എന്നത് യേശു ക്രിസ്തു ദൈവം എന്നര്‍ത്ഥം.