ml_tn_old/rom/04/24.md

1.6 KiB

for us

“ഞങ്ങള്‍” എന്ന പദം പൌലോസ് ഉള്‍പ്പടെയുള്ള സകല ക്രിസ്തുവിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

also for us, for whom it will be counted, we who believe

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ഇതും നമ്മുടെ പ്രയോജനത്തിനു വേണ്ടിയായിരുന്നു കാരണം നാം വിശ്വസിക്കുന്നുവെങ്കില്‍ ദൈവം നമ്മെയും നീതിമാന്മാരാക്കി തീര്‍ക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

him who raised Jesus our Lord from the dead

മരണത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റു എന്നത് “വീണ്ടും ജീവനിലേക്കു തിരികെവന്നു” എന്നു സൂചിപ്പിക്കുന്ന ഒരു പ്രയോഗ ശൈലിയാണ്. ഇതര വിവർത്തനം : “നമ്മുടെ കര്‍ത്താവായ യേശുവിനെ ഉയര്‍പ്പിച്ചവന്‍” (കാണുക: rc://*/ta/man/translate/figs-idiom)