ml_tn_old/rom/04/23.md

1.2 KiB

Now it was

“ഇപ്പോള്‍” എന്നത് അബ്രഹാം വിശ്വാസത്താല്‍ പ്രാപിച്ച നീതിയെ ഇന്നത്തെ വിശ്വാസികള്‍ ക്രിസ്തുവിന്‍റെ മരണ പുനരുദ്ധാനങ്ങളിലുള്ള വിശ്വാസത്താല്‍ നേടിയെടുത്ത നീതിയുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാകുന്നു.

only for his benefit

അബ്രഹാമിന് വേണ്ടി മാത്രം

that it was counted for him

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം അത് അവനു നീതിയായി കണക്കിട്ടു” അല്ലെങ്കില്‍ “ദൈവം അവനെ നീതിമാനായി പരിഗണിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)