ml_tn_old/rom/04/22.md

702 B

Therefore this was also counted to him as righteousness

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “അതുകൊണ്ട് ദൈവം അബ്രഹാമിന്‍റെ വിശ്വാസത്തെ നീതിക്കായി കണക്കിട്ടു” അല്ലെങ്കില്‍ അബ്രഹാം വിശ്വസിച്ചതുകൊണ്ട് ദൈവം അവനെ നീതിമാനായി പരിഗണിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)