ml_tn_old/rom/04/20.md

919 B

did not hesitate in unbelief

ഈ രണ്ടു നിഷേധാത്മക സംജ്ഞകളെ വസ്തുതാപരമായ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “വിശ്വാസത്തിന്‍റെ പ്രവൃത്തിയില്‍ തുടര്‍ന്നു” (കാണുക: rc://*/ta/man/translate/figs-doublenegatives)

he was strengthened in faith

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “അവന്‍ തന്‍റെ വിശ്വാസത്തില്‍ ഉറപ്പുള്ളവനായിതീര്‍ന്നു” (കാണുക: rc://*/ta/man/translate/figs-activepassive)