ml_tn_old/rom/04/18.md

1.5 KiB

In hope he believed against hope

ഈ പ്രയോഗശൈലി തനിക്കൊരു പുത്രനുണ്ടാകുവാവാനുള്ള സാധ്യതകളില്ലതിരുന്നിട്ടും അബ്രഹാം ദൈവത്തില്‍ ആശ്രയിച്ചു. ഇതര വിവര്‍ത്തനം : ഒരു സന്തതിയുണ്ടാകുന്നത് അസാധ്യമായിരുന്നുവെങ്കിലും അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)

according to what he had been told

ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “അബ്രഹാമിനോട് ദൈവം അരുളിച്ചെയ്തതുപോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

So will your descendants be

അബ്രഹാമിന് ദൈവം നല്‍കിയ പൂര്‍ണ്ണ വാഗ്ദത്തത്തെ സ്പഷ്ടമാക്കാം. സമാനപരിഭാഷ: “നിനക്ക് എണ്ണിക്കൂടാതവണ്ണം സന്തതികള്‍ ഉണ്ടാകും” (കാണുക: rc://*/ta/man/translate/figs-explicit)