ml_tn_old/rom/04/17.md

1.7 KiB

as it is written

ഇതെവിടെ എഴുതിയിരിക്കുന്നു എന്ന് സ്പഷ്ടമാക്കവുന്നതാണ്. കൂടാതെ ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം: ചിലര്‍ തിരുവെഴുത്തുകളില്‍ എഴുതിയിട്ടുള്ളത് പോലെ” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])

I have made you

“നിന്നെ” എന്ന പദം ഏകവചനവും അബ്രഹാമിനെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

in the presence of God whom he trusted, who gives life to the dead

“താന്‍ വിശ്വസിച്ചവനില്‍” എന്നത് ദൈവത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : അബ്രഹാം താന്‍ വിശ്വസിച്ച, മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്ന ദൈവത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

calls the things that do not exist into existence

ശൂന്യതയില്‍ നിന്നും സകലത്തെയും സൃഷ്ടിച്ചവന്‍.