ml_tn_old/rom/04/16.md

3.0 KiB

For this reason

അതുകൊണ്ട്

it is by faith

“ഇത്” എന്ന പദം കൊണ്ട് ദൈവം വാഗ്ദാനം ചെയ്തവ സ്വീകരിക്കുക എന്നു സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “വിശ്വാസം ഒന്നുകൊണ്ടാണ് നാം വാഗ്ദത്തം സ്വീകരിക്കുന്നത്” അല്ലെങ്കില്‍ “വാഗദത്തം വിശ്വാസത്താല്‍ സ്വീകരിക്കുന്നു”

in order that the promise may rest on grace

“കൃപയിന്മേലാണ് വാഗ്ദത്തം ഇരിക്കുന്നത്” എന്നുള്ളത് പ്രതിനിധാനം ചെയ്യുന്നത് ദൈവം അവന്‍റെ കൃപയില്‍ നിന്നുകൊണ്ട് തന്‍റെ വാഗ്ദത്തത്തെ നിവര്‍ത്തിക്കും. ഇതര വിവര്‍ത്തനം : “അതുകൊണ്ട് താന്‍ വാഗ്ദത്തം ചെയ്തവ സൌജന്യ ദാനമാണ് ” അല്ലെങ്കില്‍ “അതുകൊണ്ട് തന്‍റെ വാഗ്ദത്തം കൃപയാല്‍ വരുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

those who are under the law

മോശെയുടെ ന്യായപ്രമാണത്തെ അനുസരിക്കുവാന്‍ ബാധ്യതയുള്ള യഹൂദന്മാരെയാണ് ഇത് സൂചിപ്പിക്കുന്നത്.

those who share the faith of Abraham

ഇത് പരിച്ഛേദനയേല്‍ക്കുന്നതിന് മുന്‍പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസത്തിനു സമാന വിശ്വാസം ഉള്ള ആളുകളെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “അബ്രഹാം വിശ്വസിച്ചതു പോലെ വിശാസമുള്ളവര്‍”

father of us all

“ഞങ്ങള്‍” എന്നത് പൌലോസ് ഉള്‍പ്പടെയുള്ള സകല യഹൂദ വിജാതീയ ക്രൈസ്തവ വിശ്വാസികളെ സൂചിപ്പിക്കുന്നു. അബ്രഹാം യഹൂദന്മാരുടെ ഭൌമിക പൂര്‍വ്വികനാകുന്നു അതോപോലെതന്നെ സകല വിശ്വാസികളുടെയും ആത്മിക പിതാവായും അദ്ദേഹം അറിയപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)