ml_tn_old/rom/04/15.md

700 B

there is no trespass

ഇത് പുന:പ്രസ്താവിച്ചുകൊണ്ട് “ലംഘിക്കുക” എന്ന അമൂര്‍ത്ത നാമത്തെ ഒഴിവാക്കുവാന്‍ കഴിയും. ഇതര വിവര്‍ത്തനം : “ആര്‍ക്കും ന്യായപ്രമാണത്തെ ലംഘിക്കുവാന്‍ കഴിയുകയില്ല അല്ലെങ്കില്‍ ന്യായപ്രമാണത്തെ അനുസരിക്കാതിരിക്കുക അസാധ്യമാണ്” (കാണുക: rc://*/ta/man/translate/figs-abstractnouns)