ml_tn_old/rom/04/14.md

1.2 KiB

heirs

ദൈവം വാഗ്ദത്തം നല്‍കിയ ജനത്തെപ്പറ്റി, അവര്‍ ഒരു കുടുംബാംഗത്തില്‍ നിന്നും സ്വത്തും സമ്പത്തും നേടിയെടുക്കുന്നത് പോലെയാണ് പറഞ്ഞിരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

if those who live by the law are to be the heirs

ഇവിടെ “പ്രമാണത്തില്‍ ജീവിക്കുക” എന്നത് പ്രമാണത്തെ അനുസരിക്കുക എന്നാണ് അര്‍ത്ഥം. ഇതര വിവര്‍ത്തനം : “നിയമം പ്രമാണിക്കുന്നവന്‍ ആരോ അവനായിരിക്കും ഭൂമിയെ കൈവശമാക്കുന്നത്” (കാണുക: rc://*/ta/man/translate/figs-explicit)

faith is made empty, and the promise is void

വിശ്വാസത്തിന് ഒരു വിലയുമില്ല, വാഗ്ദാനം അർത്ഥശൂന്യമാണ് ണ്.