ml_tn_old/rom/04/13.md

812 B

but through the righteousness of faith

“വാഗ്ദത്തം വന്നു” എന്നീ വാക്കുകള്‍ ആദ്യത്തെ ഉപവാക്യത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം സൂചിപ്പിച്ച ഈ വാക്കുകൾ ചേർത്തുകൊണ്ട് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം ഷ: “ എന്നാല്‍ വാഗ്ദത്തം വിശ്വാസത്താലാണ് വന്നുത് ദൈവം അത് നീതിയായി കണക്കിടുന്നു"" (കാണുക: rc://*/ta/man/translate/figs-ellipsis)