ml_tn_old/rom/04/10.md

893 B

So how was it counted? When Abraham was in circumcision, or in uncircumcision?

തന്‍റെ പ്രസ്താവനക്ക് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് പൌലോസ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. എപ്പോഴാണ് ദൈവം അബ്രഹാമിനെ നീതിമാനായി കണക്കിട്ടതു? താന്‍ പരിച്ഛേദനയേറ്റതിനു ശേഷമാണോ അതോ അതിനു മുന്‍പോ? (കാണുക: rc://*/ta/man/translate/figs-rquestion)

It was not in circumcision, but in uncircumcision

ഇത് താന്‍ പരിച്ഛേദനയേല്ക്കുന്നതിനു മുമ്പ് സംഭവിച്ചിരുന്നു.