ml_tn_old/rom/04/09.md

1.8 KiB

Then is this blessing pronounced only on those of the circumcision, or also on those of the uncircumcision?

ഊന്നല്‍ നല്കുന്നതിനു വേണ്ടി ഈ പ്രസ്താവന ഒരു ചോദ്യരൂപത്തിലാണ് ഉന്നയിക്കുന്നത്. ഇതര വിവര്‍ത്തനം : “പരിച്ഛേദനയേറ്റവരെ മാത്രമാണോ ദൈവം അനുഗ്രഹിക്കുന്നത്?, അല്ലെങ്കില്‍, പരിച്ഛേദന ഏല്‍ക്കാത്തവരെയും കൂടെ അല്ലെയോ?” (കാണുക: rc://*/ta/man/translate/figs-rquestion)

those of the circumcision

ഇത് യഹൂദന്മാരെ സൂചിപ്പിക്കുന്നതിനുള്ള ഒരു സൂചക പദമാണ്. ഇതര വിവര്‍ത്തനം : “യഹൂദന്മാര്‍” (കാണുക: rc://*/ta/man/translate/figs-metonymy)

those of the uncircumcision

ഇത് യഹൂദന്മരല്ലാത്തവരെ സൂചിപ്പിക്കുന്ന പദമാണ് ഇതര വിവര്‍ത്തനം: “ജാതികള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

Faith was counted to Abraham as righteousness

നിങ്ങൾക്ക് ഇത് ഒരു ശക്തമായ പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം അബ്രഹാമിന്‍റെ വിശ്വാസത്തെ നീതിയായി കണക്കിട്ടു” (കാണുക: rc://*/ta/man/translate/figs-activepassive)