ml_tn_old/rom/04/07.md

665 B

whose lawless deeds are forgiven ... whose sins are covered

ഇതേ ആശയം രണ്ടുതരത്തില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ന്യായപ്രമാണത്തെ ലംഘിച്ചവരോട് കര്‍ത്താവു ക്ഷമിക്കുകയും... അവന്‍റെ പാപം മറയ്ക്കുകയും ചെയ്തു”.